മലബാര്‍ റീജിയണ്‍ ദൈവ വിളിക്യാമ്പുകള്‍ക്ക് തുടക്കമായി

മലബാര്‍ റീജിയണ്‍ ദൈവ വിളിക്യാമ്പുകള്‍ക്ക് തുടക്കമായി. ഈ വര്‍ഷത്തെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ദൈവവിളിക്യാമ്പിന് ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ഇരുപതോളം പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ ജോയി കട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു.

Previous Post

കോലടിയില്‍ ജെയിംസ് കുട്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരത്തിന് ഉജ്ജ്വല സമാപനം

Next Post

ആദ്യഘട്ട ദൈവവിളി ക്യാമ്പ് ആരംഭിച്ചു

Total
0
Share
error: Content is protected !!