അലക്‌സ് നഗര്‍ . മേലാണ്ടശ്ശേരില്‍ കുര്യന്‍

അലക്‌സ് നഗര്‍ . മേലാണ്ടശ്ശേരില്‍ കുര്യന്‍ (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അലക്‌സ്‌നഗര്‍ സെന്റ്. ജോസഫ് ദേവാലയത്തില്‍. ഭാര്യ: ലില്ലി തേവര്‍മറ്റത്തില്‍ കുടുംബാംഗം. മക്കള്‍ : ബിന്ദു കുര്യന്‍, സിന്ധു കുര്യന്‍ , ബിനോയി കുര്യന്‍ , മരുമക്കള്‍: ജോസ് വട്ടക്കാട്ട്, ചാക്കോ വട്ടക്കാട്ട്, ലിയ മുളവേലി പുറത്ത്. സഹോദരങ്ങള്‍: പരേതനായ ജോസ് മേലാണ്ടശ്ശേരില്‍, മേരി കുറ്റിപറിച്ചേല്‍, ഏലിയാമ്മ പൗവ്വത്തേല്‍, ചിന്നമ്മ കളപ്പുരയ്ക്കല്‍.

 

Previous Post

കാരുണ്യഹസ്തം രോഗി ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം

Total
0
Share
error: Content is protected !!