ക്‌നാനായ സ്റ്റാര്‍സ് ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗ് (കാര്‍ട്ട്)ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ പതിമൂന്നാമത്തെ ബാച്ചിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 42 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ കത്തീഡ്രല്‍ ഇടവകയില്‍ നിന്നുള്ള ജേക്കബ് ടോം ഇല്ലിപ്പറമ്പില്‍ ഒന്നാം സ്ഥാനവും, മറ്റക്കര ഇടവകയില്‍ നിന്നുള്ള നിരഞ്ജന മേരി ജേക്കബ് വാണിയംപുരയിടത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

Previous Post

പശ്ചിമഘട്ടത്തില്‍ പുതിയ ഇനം ചിതലുകള്‍ കണ്ടെത്തിയ സംഘത്തില്‍ ക്‌നാനായ ഗവേഷക വിദ്യാര്‍ത്ഥിയും

Next Post

ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന് (DKCM) നവ നേതൃത്വം

Total
0
Share
error: Content is protected !!