ക്നാനായ റീജിയണില്‍ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി കുട്ടികള്‍ക്കായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഇടവക തലത്തില്‍ കുട്ടികള്‍ ‘മാര്‍ത്തോമന്‍’ ക്നാനായ പാട്ട് പാടുന്നതിന്റെയും നട വിളിക്കുന്നതിന്റെയും ഒരു വീഡിയോ എടുത്തു റീജിയണല്‍ സമിതിക്ക് അയക്കുവാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.

 

 

Previous Post

ഫാ.ജോസഫ് ആറ്റുച്ചാലിനെ മര്‍ദ്ധിച്ച സംഭവത്തില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത സിന്‍ഡിക്കേറ്റ് പ്രതിഷേധം രേഖപ്പെടുത്തി

Next Post

മാറിക പുത്തന്‍ പള്ളിയില്‍ കര്‍ഷകക്ലബ്ബ് ആരംഭിച്ചുഭിച്ചു

Total
0
Share
error: Content is protected !!