കെ സി വൈ എല്‍ പുതുവേലി യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

കെ സി വൈ എല്‍ പുതുവേലി യൂണിറ്റ് ന്റെ പ്രവര്‍ത്തന വര്‍ഷം പുതുയുഗം അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.പ്രവര്‍ത്തനവര്‍ഷ മാര്‍ഗ്ഗരേഖ പ്രകാശനം വികാരി ഫാ ജോസഫ് ഈറാഴത്തു നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റി ജെനെറ്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത ഭാരവാഹികളായ അമല്‍ സണ്ണി, അലന്‍ ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഫോറോന യൂണിറ്റ് ഭാരവാഹികള്‍, ഡയറക്ടര്‍ ബ്ലെസ്സണ്‍ ജോയ്, സി അഡൈ്വസര്‍ സി ടോണി sjc എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

‘ഒരു വീട് ഒരു റോസ്”പദ്ധതിക്ക് തുടക്കം

Next Post

സമ്മര്‍ ക്യാംപ് @ ബി.സി.എം

Total
0
Share
error: Content is protected !!