KCWA ബെല്‍ജിയം ചാമ്പ്യന്‍മാര്‍

ബെല്‍ജിയം: മാള്‍ട്ടാ ഷാജിപാപ്പന്റെ നേതൃത്വത്തില്‍ മാള്‍ട്ടയില്‍നടത്തിയ അന്താരാഷ്ട്ര വനിതാ വടംവലിമത്സരത്തില്‍ kcwa ബെല്‍ജിയത്തിന്റെ ടിം മുകളായ അച്ചായത്തിസ്സ് ഒന്നാംസ്ഥാനവും ചേട്ടത്തിസ്സ് രണ്ടാംസ്താനവും കരസ്തമാക്കി. പുരിഷവിഭാഗത്തില്‍ kck ബെല്‍ജിയം അഞ്ചാംസ്ഥാനം കരസ്തമാക്കി. വ്യക്തികത നേട്ടമായി ജോസ്‌മോന്‍ മാത്യു മികച്ച പരിശീലകനായു, നിതിന്‍ മികച്ച ഒന്നാം നമ്പര്‍കളിക്കാരനായു, പ്രാര്‍ത്ഥന എല്‍സ അബ്രാഹം മികച്ച പ്രേക്ഷകയായു തിരഞ്ഞെടുക്കപ്പെട്ടു.

Previous Post

ചെറുകര: പഴയിടത്ത് പി.ടി. ജോസഫ്

Next Post

അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!