ചെറുകര: പഴയിടത്ത് പി.ടി. ജോസഫ്

ചെറുകര: പഴയിടത്ത് പി.ടി. ജോസഫ് (82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (20.10.2022) രാവിലെ 10 മണിക്ക് ചെറുകര സെന്റ് മേരീസ് ക്നാനായ പളളിയില്‍. ഭാര്യ: ഗ്രേസി ജോസഫ് മുത്തോലത്ത് ചേര്‍പ്പുങ്കല്‍. മക്കള്‍: റെജി (യു.കെ), റെമി (യു.കെ), റീനാ (യു.കെ), റോയ് (യു.കെ), റെന്നി (യു.എസ്.എ). മരുമക്കള്‍: തോമസ് തൊണ്ണമാവുങ്കല്‍ നീറിക്കാട്, ഷോളിയ ഉറുമ്പേത്ത് കോട്ടയം, ഈശ്വരപ്രസാദ് (മാത്യു) വടകര അമ്മഞ്ചേരി, ഷിബി കല്ലിടാന്തിയില്‍ നീണ്ടൂര്‍, രേണു ഞാങ്ങാട്ട് മാഞ്ഞൂര്‍.

Previous Post

ജപമാലമാസ ചിന്തകള്‍ – 17

Next Post

KCWA ബെല്‍ജിയം ചാമ്പ്യന്‍മാര്‍

Total
0
Share
error: Content is protected !!