കുരിശിന്റെ വഴി തീര്‍ത്ഥാടനം നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്ക ഇടവകയിലെ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം തീരപ്രദേശത്തെ 14 പള്ളികളിലൂടെ കുരിശിന്റെ വഴി തീര്‍ത്ഥാടനം നടത്തി. തീര്‍ത്ഥാടനത്തിന് KCC യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

Previous Post

മെല്‍ബണില്‍ ‘കുരിശിന്റെ വഴിയേ ക്‌നാനായ യുവത’

Next Post

സാന്‍ജോമൗണ്ടില്‍ കുരിശുമലകയറ്റ ശുശ്രൂക്ഷ

Total
0
Share
error: Content is protected !!