കെ.സി.സി. യു.എ.ഇ പ്രസംഗമത്സരം: വിജയികളെ പ്രഖ്യാപിച്ചു

കെസിസി യുഎഇയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 47 ഓളം കുട്ടികള്‍ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികളുടെ വിവരങ്ങള്‍ താഴെ പറയുന്നവയാണ്: കാറ്റഗറി 1 വിഷയം: ചെറിയ പ്രവര്‍ത്തികള്‍ക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും (Small actions can make big difference) ഒന്നാം സ്ഥാനം: തോമസ് ലൂക്കോസ് (ദുബായ് യൂണിറ്റ്) രണ്ടാം സ്ഥാനം: ഇവാന ജിന്‍സ് (അല്‍ ഐന്‍ യൂണിറ്റ്) മൂന്നാം സ്ഥാനം: സെറ കെ ഷോണി (അല്‍ ഐന്‍ യൂണിറ്റ്) കാറ്റഗറി 2 വിഷയം: നമ്മുടെ പാരമ്പര്യത്തില്‍ ബന്ധപ്പെട്ട് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം (The importance of staying connected to our roots) ഒന്നാം സ്ഥാനം: ജോവാന ജിന്‍സ് (അല്‍ ഐന്‍ യൂണിറ്റ്) രണ്ടാം സ്ഥാനം: ദിയ മേരി ജോബി (ദുബായ് യൂണിറ്റ്) മൂന്നാം സ്ഥാനം: എലീന മനു എബ്രഹാം (ദുബായ് യൂണിറ്റ്) കാറ്റഗറി 3 വിഷയം: നാളെയെ വാര്‍ത്തെടുക്കുന്നതില്‍ യുവജനങ്ങളുടെ ഉത്തരവാദിത്തം (The responsibility of youth in shaping tomorrow) ഒന്നാം സ്ഥാനം: അലീഷ മരിയ എബി (ദുബായ് യൂണിറ്റ്) രണ്ടാം സ്ഥാനം: ലൈന ബിജേഷ് തോമസ് (അല്‍ ഐന്‍ യൂണിറ്റ്) മൂന്നാം സ്ഥാനം: വിക്ടോറിയ മരിയ കുര്യാക്കോസ് (അല്‍ ഐന്‍ യൂണിറ്റ്) മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളെയും വിജയികളെയും കെസിസി യുഎഇ കമ്മിറ്റി ഹാര്‍ദ്ദവമായി അഭിനന്ദിച്ചു.

 

Previous Post

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി – രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തപ്പെട്ടു

Next Post

KCC UAE Announces Winners of Children’s Speech Competition

Total
0
Share
error: Content is protected !!