കെ.സി.സി വായ്മൂടികെട്ടി ധര്‍ണ്ണ നടത്തി

കാന്തളം: മലയോര പ്രദേശത്തെ വിശിഷ്യ വയനാട്ടിലെ വന്യ മൃഗ ആക്രമണം മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കാന്തളം കെ.സി.സി യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കെ.സി.ഡബ്ള്യ.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സഹകരണത്തില്‍ വായ് മൂടിക്കെട്ടി ഐക്യ ദാര്‍ഢ്യ കൂട്ടായ്മ നടത്തി. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റും അതി രൂപത ഭാരവാഹിയുമായ സ്രാബു കരിശ്ശേരിക്കല്‍ ആമുഖ സന്ദേശം നല്‍കി. വികാരി ഫാ. ബിനു ഉറുമ്പില്‍ കരോട്ടു യോഗം ഉത്ഘാടനം ചെയ്തു. കെ.സി.സി ഭാരവാഹികളായ അബ്രഹാം കരിനാട്ടിപ്പറമ്പില്‍, മാത്യു കുന്നതറക്കല്‍, ബിനു കണ്ടനാട്ട്, ജിബി കരിനാട്ടിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

വനിതാ സ്വാശ്രയസംഘ സംഗമം സംഘടിപ്പിച്ച്, മാസ്സ്

Next Post

മടമ്പം: പൂഴിക്കനടയ്ക്കല്‍ അന്നമ്മ

Total
0
Share
error: Content is protected !!