കോട്ടയം വെസ്റ്റ് സബ്ജില്ലാ യുപി വിഭാഗം ഗണിതശാസ്ത്രമേളയില് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കൈപ്പുഴ സെന്‍്റ് ത്രേസ്യാസ് എല്‍ പി സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ മാനേജരോടും അധ്യാപകരോടുമൊപ്പം.