ഫാ. ടോണി സൈമണ്‍ പുല്ലാട്ടുകാലാ ഒഴുക്കില്‍പ്പെട്ടു

കൈപ്പുഴ: സെന്‍്റ് ജോര്‍ജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്‍്റെ മകനും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. ടോണി സൈമണ്‍ പുല്ലാട്ടുകാലാ (33) ഒഴുക്കില്‍പ്പെട്ടു . തെലുങ്കാനാ ചേന്നൂര്‍ അസിസ്സി സ്കൂളിലെ അധ്യാപകനായിരുന്നു. 2019 നവംബര്‍ 18 ന് ആയിരുന്നു കൈപ്പുഴ സെന്‍റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയില്‍ വെച്ചു ഫാ.ടോണിയുടെ പ്രഥമ ബലിയര്‍പ്പണം. ഗോദാവരി നദിയില്‍ അപകടത്തില്‍പെട്ട തന്‍്റെ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടാണ് അപകടം സംഭവിച്ചത്.

Previous Post

ഇലന്തൂരിലെ നരബലി നാടിനാകെ നാണക്കേട്‌

Next Post

ചെന്നൈ കെ.സി.വൈ.എല്‍, രക്തദാനം നടത്തി

Total
0
Share
error: Content is protected !!