ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം . ജോണ്‍പോള്‍ കണ്ണച്ചാന്‍പറമ്പില്‍ (President ). ലിലിയന്‍ കവണാന്‍ (Vice President ) ഐസയ്യ താന്നിച്ചുവട്ടില്‍ (Secretary) അജയ് പൊക്കന്താനം (Joint Secretary ) ഇസബെല്ല പുത്തന്‍പറമ്പില്‍ (Treasurer) . കമ്മിറ്റി മെംബേര്‍സ് : ജെയ്ഡന്‍ എരുമത്തറ , ക്രിസ്റ്റഫര്‍ താന്നിക്കുഴിപ്പില്‍ , ഈവ ഇടത്തിപ്പറമ്പില്‍ , ഒലീവിയ താന്നിച്ചുവട്ടില്‍ , നറ്റാലിയ താനത്ത് , സെയറ കണ്ണച്ചാന്‍പറമ്പില്‍ , മിഷേല്‍ കണ്ണച്ചാന്‍പറമ്പില്‍ .സുബി തേക്കിലക്കാട്ടില്‍ (Joint director ) റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ (Director ).

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)

 

 

Previous Post

കോട്ടയം അതിരൂപതാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മാലക്കല്ല് KCYL ചാമ്പ്യന്മാര്‍

Next Post

New Mission League Leadership at Detroit Knanaya Catholic Parish

Total
0
Share
error: Content is protected !!