Delhi Knanaya Catholic Mission Cultural Fest 2k22 ഡല്‍ഹിയില്‍ നടത്തപ്പെട്ടു

ഡല്‍ഹി Hauz Khas നല്ലിടയന്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോട സംഗമം ആരംഭിച്ചു. തുടര്‍ന്ന് 04 സ്റ്റേജുകളിലായി 19 ഇനങ്ങളില്‍ 05 കാറ്റഗറിയില്‍പ്പെട്ട 253 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. സഹോദയ സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട മത്സരം ഏറെ കലാമൂല്യവും ഹൃദ്യവും മനോഹരവുമായി പര്യവസാനിച്ചു. നാല് സോണുകളായി തിരിഞ്ഞ് നടന്ന മത്സരത്തില്‍ Best Zone ആയി South Zone എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.

Knanaya Cultural Fest 2K22 ല്‍ ക്‌നാനായ പ്രതിഭകളായി
Abel Jills (Dilshad Garden, North East Zone)
Albil Tomy (Tagor Garden, west zone)
Rezon Luke Raju (G T B, North East Zone ) എന്നിവരെയും,

ക്‌നാനായ തിലകമായി  Aliza K Jose-( A V Nagar, South Zone) നെയും തിരഞ്ഞെടുത്തു.

മത്സരയിനങ്ങളില്‍ വളരെ വ്യത്യസ്തത പുലര്‍ത്തിയ
Mr. Knanaya & Miss. Knanaya മത്സരത്തില്‍ Mr. Knananite Delhi ആയി Macxon Mathew (A V Nagar, South Zone)
Miss. Knananite Delhi യായി Ashly Shaji (Pushpvihar, South Zone) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Knanaya Couple  ആയി Philip Mathew & Bincy Philip (Tagore Garden, West Zone ) തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തില്‍* Delhi Arch Diocese Msg. Susai Sebastian പങ്കെടുക്കുകയും സമ്മാനവിതരണം നിര്‍വഹിക്കുകയും ചെയ്തു.

DKCM President Dr. C. T Abraham, Vice President Mr. Joy Joseph, General Secretary Mr. Josemon Baby, Joint Secretary Mr. Tomy T Chacko, Treasurer Mr. Thomas K P, P R O Mr. Mathew C Thomas, Youth Animator Mr. Thomaskutty James,

Zonal Organizers Mr. Rejimon K Joseph, Mr.George Mathew, Mr. Shiju John, Mr. Binoy P Jose,

DKCM Coordinators* Fr. Stephen J Vettuvelil, Fr. Mathukutty Kulakkattukudiyil,
Fr. Samuvel Animoottil Sr. Linu SJC കൂടാതെ DCC, KCC, Women’s Fourm, KCYL, Koodarayogms ഭാരവാഹികള്‍, തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

P.R.O. DKCM

Previous Post

‘സ്‌നേഹദൂത്’ ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്‌സിയില്‍ തുടക്കമായി

Next Post

കെ. സി. എസ്. എല്‍ ദിനാചരണം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!