പ്രതിക്ഷേധ സംഗമം

ചിങ്ങവനം: സെന്റ് ജോണ്‍സ് ക്‌നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് , ക്‌നാനായ കാത്തലിക്ക് വിമണ്‍സ് അസോസിയോഷന്‍, ക്‌നാനായ കാത്തലിക്ക് യൂത്ത് ലീഗ്  എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മലയോര കര്‍ഷക ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു  ഇടവക വികാരി ഫാ .എബ്രഹാം കൊച്ചുപ്പറബില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. കെ സി സി പ്രസിഡന്റ് ജോബി ജോര്‍ജ് വാണിയം പുരയിടത്തില്‍ , കെ സി ഡബ്ലു . എ പ്രസിഡന്റ് ജെസി ചെറുപ്പറബില്‍ , കെ സി വൈ .എല്‍ ജന: സെക്രട്ടറി ഷിബിന്‍ ഷാജി നടുവിലേടം,  കെ സി സി അതിരൂപത വര്‍ക്കിഗ് കമ്മറ്റി അംഗം തോമസ് തോമസ് അറക്കത്തറ , ജോസഫ് പഴവൂര്‍ എന്നിവര്‍ സംസാരിച്ചു.

 

Previous Post

മദ്യ വരുമാനത്തില്‍ ആശ്രയിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അപമാനം: ഗീവര്‍ഗീസ് മാര്‍ അപ്രേം

Next Post

വനിതാ സ്വാശ്രയസംഘ സംഗമം സംഘടിപ്പിച്ച്, മാസ്സ്

Total
0
Share
error: Content is protected !!