ചെസ് മത്സരത്തില്‍ വിജയം

കരിങ്കുന്നം ഇടവക വേണാട്ട് നോജ് -ടിനു മകന്‍ നെവിന്‍ നോജ് ഇറ്റലിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നടത്തിയ ചെസ്സ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ജയിച്ച് ദേശിയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദേശിയ മത്സരത്തില്‍ പങ്കെടുക്കാന്‍ നെവിന്‍ അടങ്ങുന്ന ടീം യോഗ്യത നേടി.

 

Previous Post

സ്വാശ്രയം – സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

Next Post

നന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞുമിഷനറിമാര്‍

Total
0
Share
error: Content is protected !!