കെമിസ്ട്രിയില്‍ പി.എച്ച്.ഡി

കെമിസ്ട്രിയില്‍ പി.എച്ച്.ഡി (ഓസ്‌ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാല) നേടിയ സാന്‍ഡ്ര എലിസബത്ത് സജി (റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രി എന്‍ഗേജ്‌മെന്റ് ഓഫീസര്‍, ഓസ്‌ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാല). സംക്രാന്തി പൂഴിക്കുന്നേല്‍ ചെങ്കോറ്റയില്‍ സജി തോമസിന്റെയും ജിനു കിഴക്കേക്കാട്ടിലിന്റെയും മകള്‍. ഭര്‍ത്താവ്: തൊടുപുഴ മണക്കാട് മഠത്തില്‍ ജിതിന്‍ തോമസ് (ആര്‍ക്കിടെക്ട്, ഓസ്‌ട്രേലിയ).

Previous Post

കലാ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവും വാന നിരീക്ഷണവും രാജപുരം കോളേജില്‍

Next Post

ഹ്യൂസ്റ്റണ്‍: വട്ടമറ്റത്തില്‍ ഏലിക്കുട്ടി തോമസ്

Total
0
Share
error: Content is protected !!