Browsing Category

News India

69 posts

കാരിത്താസ് ആശുപത്രിക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (KSPCB) പുരസ്‌കാരം

കോട്ടയം: 2024 വര്‍ഷത്തെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (KSPCB) മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ലഭിച്ച് കാരിത്താസ് ആശുപത്രിയും. ലോക പരിസ്ഥിതി…

ഇലക്ഷന്‍ പ്രചനമത്സരം: റെജി തോമസിന് ഒന്നാംസ്ഥാനം

കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ഒരുക്കിയ ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ റെജി തോമസ് കുന്നൂപ്പറമ്പില്‍ ഒന്നാംസ്ഥാനടി മൂവായിരം രൂപയ്ക്ക് അര്‍ഹനായി. ചാമക്കാല ഇടവകാംഗമാണ്.

വിശ്വാസ പരിശീലനം: പ്രവേശനോത്സവം നടത്തി

പാച്ചിറ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിശ്വാാസ പരിശീലനത്തിന്‍െറ ഈ വര്‍ഷത്തെ പ്രവേശനോത്സവം നടത്തി. വികാരി ഫാ. മാത്യു കുരിയത്തറ കുട്ടികളെ തിരികള്‍…

സെന്‍റ് ആന്‍സ് സ്കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു

പ്ലസ് ടു പരീക്ഷയില്‍ കോട്ടയം ജില്ലയിലെ എയ്ഡഡ് – സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (96) നേടി തിളക്കമാര്‍ന്ന വിജയം…

ബൈബിള്‍ കയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു

ചേര്‍പ്പുങ്കല്‍: ജീവിത തിരക്കുകള്‍ക്കിടയിലും, കുടുംബസമ്മേതം സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി, ക്നാനായ കുടുംബം മാതൃകയായി. ചേര്‍പ്പുങ്കല്‍ സെന്‍്റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്ക പള്ളി…

ഫാ ഷെറിന്‍ കുരുക്കിലേട്ടിനെ അനുമോദിച്ചു

കോതനല്ലൂര്‍: തുവാന്‍സിയന്‍സ് ക്രിസ്റ്റീന്‍ ധ്യാനത്തിന്‍്റെ രണ്ടാം ദിനത്തില്‍ മിഷന്‍ ചൈതന്യം പകര്‍ന്നുകൊടുക്കുന്നതിന്‍്റെ ഭാഗമായി കോട്ടയം അതിരൂപതാ മിഷന്‍ ലീഗ് ഡയറക്ട്ടര്‍ ഫാ ഷെറിന്‍ കുരുക്കിലേട്ടിനെ…

മറ്റക്കരയില്‍ വൈദിക മന്ദിരം വെഞ്ചരിച്ചു

മണ്ണൂര്‍ : സെന്‍്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയുടെ വൈദിക മന്ദിരം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമിന്‍്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍…

കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ…

പഞ്ചാബ് മിഷന് മിഷന്‍ലീഗ് ഫണ്ട് സമാഹരണം നടത്തി

കൂടല്ലുര്‍: മാര്‍ മാത്യൂ മൂലക്കാട്ടിന്‍െറ മെത്രാഭിഷേക രജതജൂബിലിയുടെ ഭാഗമായി കൂടല്ലുര്‍ സി.എം.എല്‍ യൂണിറ്റ് പഞ്ചാബിലെ ഥാപ്പ മിഷനു േവണ്ടി 75000 രൂപ സമാഹരിച്ച് എം.എസ്.പ…

സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ ദൈവാലയ പാരിഷ് ഹാള്‍ ഉദ്ഘാടനം ചെയ്തു

പയസ്മൗണ്ട് ക്‌നാനായ കത്തോലിക്കാ ദൈവായത്തിന്റെ പുതുതായി നിര്‍മ്മിച്ച പാരിഷ് ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം…
error: Content is protected !!