Browsing Category

Malabar

163 posts

മടമ്പം ഫൊറോനയിലെ 12ാം ക്ളാസ്സിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം നടത്തപ്പെട്ടു

തിരൂര്‍: സെന്‍്റ്. ഫ്രാന്‍സിസ് അസ്സിസി പള്ളിയില്‍ വെച്ച് മടമ്പം ഫൊറോനായിലെ പന്ത്രണ്ടിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം നടത്തപ്പെട്ടു. വി. കുര്‍ബാനയോടെ പ്രോഗ്രാം ആരംഭിച്ചു. മലബാര്‍…

മികച്ച കുട്ടി കര്‍ഷകനെയും കര്‍ഷകയെയും ആദരിച്ചു

ശ്രീകണ്ഠാപുരം നഗരസഭ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ മികച്ച കുട്ടികര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട എമ്മാനുവല്‍ സ്റ്റിബി. മടമ്പം ഇടവക കാക്കാടിയില്‍ സ്റ്റിബി – ലിന്‍സി ദമ്പതികളുടെ പുത്രനാണ്.മികച്ച…

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കോഴ്സ് ഉദ്ഘാടനം

മടമ്പം: പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍, 2025-2027 ബാച്ചിന്‍്റെ ഉദ്ഘാടനം നടത്തി.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു സ്വാഗതം ആശംസിച്ചു.…

കിടപ്പുരോഗികള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധരരായ കിടപ്പുരോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് “കാരുണ്യസ്പര്‍ശം”…

സ്റ്റെം അറ്റ് സ്‌കൂള്‍ രണ്ടാം ഘട്ട പരിശീലന പരിപാടിയുമായി മടമ്പം പി.കെ.എം കോളേജ്

പയ്യാവൂര്‍: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്‍ സൃഷ്ടി റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജീസുമായി സഹകരിച്ച് നടപ്പാക്കിയ അക്കാഡമിക് പ്രോജക്ടായ സ്റ്റെം അറ്റ് സ്‌കൂള്‍ പദ്ധതിയുടെ…

പയ്യാവൂരിന്റെ ജനകീയ ഡോക്ടര്‍ സന്യസ്ത സുവര്‍ണ ജൂബിലി നിറവില്‍

പയ്യാവൂര്‍: നാടിന്റെ സ്വന്തം ജനകീയ ഡോക്ടറായി പയ്യാവൂര്‍ മേഴ്‌സി ആശുപത്രിയില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം സേവനം ചെയ്ത ഗൈനക്കോളജിസ്റ്റ് ഡോ.സിസ്റ്റര്‍ ശാന്തി എസ് വിഎം തന്റെ…

മടമ്പം മേരിലാന്റ് സ്‌കൂളില്‍ EQUIP ആരംഭിച്ചു

മടമ്പം : പ്രൈമറി, സെക്കണ്ടറി ക്ലാസ്സുകളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സവിശേഷ പഠന പിന്തുണാ പദ്ധതി EQUIP (Enhancing Quality…

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവര്‍ത്തനോദ്ഘാടനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. സജി…

സി.ഐ.എസ് .സി കേരള റീജിയണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് : ചേവരമ്പലം സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന ്ചാമ്പ്യന്‍ഷിപ്പ്

കോഴിക്കോട്: സി.ഐ.എസ് .സി കേരള റീജിയണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ചേവരമ്പലം സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ജൂബിലി മെമ്മോറിയല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍…

കന്യാസ്ത്രികളുടെ അറസ്റ്റ്: തേറ്റമലയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

തേറ്റമല: ചത്തിസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളുടെ പേരില്‍ വ്യാജ പരാതി ആരോപിച്ച് ജയിലിലടച്ചതില്‍ പ്രതിക്ഷേധിച്ച് തേറ്റമല ഇടവക കെ. സി. സി, കെ. സി. ഡബ്ള്യു.എ…
error: Content is protected !!