Browsing Category

Latest News

926 posts

കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന യുവജന ദിനാഘോഷം

പുളിഞ്ഞാല്‍: കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന യുവജന ദിനാഘോഷം ക്രിസ്തു രാജാദേവാലയത്തില്‍ നടത്തി. കെ സി വൈ എല്‍ ഫൊറോനാ ഡയറക്ടര്‍ റെംസി വെച്ചുവെട്ടിക്കല്‍ പതാകയുയര്‍ത്തി…

ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂ്ലന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കോട്ടയം ജില്ല ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍ സെവന്‍്റീന്‍ ജില്ലാ മത്സരത്തില്‍ ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…

കന്യാസ്ത്രികളുടെ അറസ്റ്റ്: ഭാരതത്തിന്‍്റെ ആത്മാവിനേറ്റ മുറിവ്: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കു നേരേയുണ്ടായ ആക്രമണം ആര്‍ഷ ഭാരതത്തി ന്‍്റെ ആത്മാവിനേറ്റ മുറിവാണെന്നും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെ ഭരണകൂടം ഇരുമ്പഴി ക്കുള്ളിലാക്കിയിരിക്കുകയാണെന്നും കോട്ടയം അതിരൂപത…

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഗസ്റ്റ് 1,2,3 തീയതികളില്‍ ആഘോഷിക്കുന്നു ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O).  

നാടിന്റെ നന്മ ഉത്സവമാക്കിയ കൂടല്ലൂര്‍ ഗ്രാമോത്സവം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്തുവച്ച് ചിക്കാഗോ കൂടല്ലൂര്‍ നിവാസികളുടെ സംഗമം ‘ഗ്രാമോത്സവം’ പ്രാഢോജ്ജ്വലമായി നടത്തപ്പെട്ടു. കഴിഞ്ഞ 27 വര്‍ഷവും…

ജൂബിലി സായാഹ്നം

പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ജൂബിലി സായാഹ്നം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ആദോപ്പള്ളി ,…

ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ നിമ്മിച്ചന്‍ ജേക്കബിനെ കെ സി വൈ എല്‍ ആദരിച്ചു

യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം ചെന്നൈയില്‍ നിന്നും ‘ദൈവസൃഷ്ടിയിലെ രാസപരമായ അസ്ഥിത്വം ‘ എന്ന വിഷയത്തില്‍ ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് എടുത്ത മ്രാല കെ സി…

കന്യാസ്ത്രികളുടെ അറസ്റ്റ്: ചമതച്ചാലില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും

കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റില്‍ ചമതച്ചാല്‍ KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ആരാധനയിലും,…

കന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു

ആതുര സേവനവും ജനഹിതപരമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി സേവനമനുഷ്ഠിച്ചിരുന്ന രണ്ടു മലയാളി ക്രൈസ്തവ കന്യാസ്ത്രിമാരെ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന ശ്രമം, മനുഷ്യക്കടത്ത് തുടങ്ങിയ അധാരരഹിതമായ ആരോപണങ്ങളാല്‍,അറസ്റ്റ് ചെയ്തതിനെ…

ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

തെള്ളകം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജൂലൈ 25ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു.…
error: Content is protected !!