Browsing Category

Latest News

926 posts

ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ ഉദ്ഘാടനം

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ ക്‌നാനായ കത്തോലിക്ക അല്മായരുടെ കൂട്ടായ്മ ആയ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ യുടെ(കെ.സി.എ.എം) ഔപചാരികമായ ഉദ്ഘാടനവും, നോര്‍ത്ത് അമേരിക്കയിലെ…

പള്ളിപ്പാട്ട് മത്സരം: പിറവത്തിന് ഒന്നാംസ്ഥാനം

പേരൂര്‍: കെ.സി.ഡബ്ള്യു.എ. പേരൂര്‍ യൂണിറ്റിന്‍്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പള്ളിപ്പാട്ട് മത്സരത്തില്‍ പിറവം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ഇരവിമംഗലം യൂണിറ്റ്…

ബുള്‍ബുള്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ചിഹ്നദാന ചടങ്ങും നടത്തി

കൈപ്പുഴ സെന്റ് മാത്യൂസ് എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബുള്‍ബുള്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ചിഹ്നദാന ചടങ്ങും നടത്തി .കോട്ടയം ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണര്‍ സിസ്റ്റര്‍…

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 8 ദിവസങ്ങള്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ പ്രധാന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം. ഓഗസ്റ്റ് പതിനൊന്നുവരെ…

ബാംഗ്ലൂര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സില്‍വര്‍ ജൂബിലി സമാപനവം

ബാംഗ്ലൂര്‍, രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍, ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സില്‍വര്‍ ജൂബിലി സമാപനവം…

സ്വര്‍ഗ്ഗം തുറന്ന് യേശുവിനെ കണ്ട ‘രാരീരം 25 ‘

സ്വര്‍ഗത്തിലെ യേശുവിനെ നേരില്‍ കാണുമ്പോള്‍ എങ്ങിനെ അഭിവാദ്യം ചെയും? ബെന്‍സന്‍വില്‍തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ കുട്ടികള്‍ക്ക് ഇങ്ങിനെ ഒരു ചിന്തയുണ്ടായി . അത് അവര്‍…

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കോഴ്സ് ഉദ്ഘാടനം

മടമ്പം: പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍, 2025-2027 ബാച്ചിന്‍്റെ ഉദ്ഘാടനം നടത്തി.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു സ്വാഗതം ആശംസിച്ചു.…

ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ട മനുഷ്യവംശത്തിന്റെ അമ്മ -പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍. ഇവയെ മരിയന്‍ വിശ്വാസ സത്യങ്ങള്‍ എന്നാണ് പേരു പറയുന്നത്. ദൈവമാതൃത്വം, അമലോത്ഭവം,…

ബ്ളെസണ്‍ സണ്ണിയെ ആദരിച്ചു

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് നിന്നും ((IISER) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ പൂഴിക്കോല്‍ ഇടവകാംഗമായ ബ്ളെസണ്‍ സണ്ണിയെ…

അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യൂറോപ്പ് തീര്‍ത്ഥാടനം

അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യൂറോപ്പ് തീര്‍ത്ഥാടനം നടത്തപ്പെടുന്നു. ഒക്ടോബര്‍ 07 മുതല്‍ 22 വരെ റോമില്‍ പരിശുദ്ധ പിതാവ് ലിയോ പാപ്പയെ സന്ദര്‍ശിച്ചു…
error: Content is protected !!