Browsing Category
Latest News
791 posts
തിരുഹൃദയ തിരുനാളിന് കൊടിയേറി
ലണ്ടന്‍: കാനഡയിലെ ലണ്ടന്‍ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാളിന് വികാരി ഫാ. സജി ചാഴിശേരി കൊടിയേറ്റി. ഞായറാഴ്ച യാണ ്പ്രധാന തിരുനാള്‍ .
June 28, 2025
ഉള്ളിലെ നന്മ വളര്‍ത്തി ജീവിതത്തില്‍ വിജയീകളാകുക- ജോണ്‍ കുര്യാക്കോസ്
ജീവിത വിജയത്തിന് കുറുക്കു വഴികള്‍ ഇല്ലെന്നും, കഠിനാധ്വാനവും ഈശ്വര ചിന്തയും കൈമുതലാക്കി പ്രവര്‍ത്തിച്ചാല്‍, നാടിനെ നന്മയില്‍ വളര്‍ത്തുന്ന നല്ല മനുഷ്യരാകാന്‍ കഴിയും എന്നും, ഡെന്റല്‍…
June 28, 2025
മാറിടത്ത് തിരുഹൃദയ തിരുനാളിന് കൊടിയേറി
മാറിയിടം : തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിരുന്നാളിന് വികാരി ഫാ സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍ കൊടിയേറ്റുന്നു. തിരുനാള്‍ ഞായറാഴ്ച സമാപിക്കും.
June 27, 2025
സെന്റ് തോമസ് ഹൈ സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
കല്ലറ: സെന്റ് തോമസ് ഹൈ സ്‌കൂളില്‍ വ്യത്യസ്തമായ പരിപാടികളിലൂടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇന്നത്തെ കാലത്തെ ഏറ്റവും വലിയ സാമൂഹിക വിപത്തായ…
June 27, 2025
ചമതച്ചാലില്‍ പിതൃദിനാഘോഷം
KCC ചമതച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ KCWA, KCYL സഹകരണത്തോടെ പിതൃദിനാഘോഷം സംഘടിപ്പിച്ചു. ഇടവകയിലെ മുഴുവന്‍ പിതാക്കന്മാരും പരി. കുര്‍ബാനയ്ക്ക് മുമ്പായി പൂക്കളും കത്തിച്ച തിരികളും…
June 27, 2025
പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളി ചതുര്‍ശതാബ്ദി : കെ.സി.സി കുടുംബസംഗമവും, പൂര്‍വ്വപിതാക്കന്‍മാരുടെ അനുസ്മരണവും സംഘടിപ്പിച്ചു
പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കുടുംബ…
June 26, 2025
ലണ്ടന്‍ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍
ലണ്ടന്‍: കാനഡയിലെ ലണ്ടന്‍ തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍ ജൂണ്‍ 27,28,29 തീയതികളില്‍ ആഘോഷിക്കും. 29ന് ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന…
June 26, 2025
സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: സ്വയം തൊഴില്‍ പദ്ധതികളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…
June 25, 2025
നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രി
കോട്ടയം : നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അതുല്യ നേട്ടം കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ്…
June 24, 2025
കെ.സി.ഡബ്ള്യൂ.എ യോഗദിനാചരണം
മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകുടാലായം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ഇന്‍്റര്‍നാഷണല്‍ യോഗ ദിനാചരണവും ക്ളാസുകളും നടത്തപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിന് വിഷരഹിതമായ പച്ചക്കറി ഉല്‍പാദിപ്പിക്കുവാന്‍ അടുക്കളത്തോട്ടം ഒരുക്കുന്നതിനെ കുറിച്ച്…
June 24, 2025












