Browsing Category
Latest News
712 posts
കെ.സി.സി. ഷാര്‍ജ ഭാരവാഹികള്‍
കെ.സി.സി ഷാര്‍ജ ഭാരവാഹികളായി ഷാജി സൈമണ്‍ നെടുംതൊട്ടിയില്‍ , ഷിബു സ്റ്റീഫന്‍ കിഴക്കേപനന്താനത്ത്-സെക്രട്ടറി,അബി കെ ജോണ്‍ കാക്കണംകാട്ടില്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
October 10, 2025
തയ്യല്‍ പരിശീലനവും, മിഷ്യന്‍ വിതരണവും
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഷ ഇന്റര്‍നേഷണലുമായി സഹകരിച്ചുകൊണ്ട് തയ്യല്‍ പരിശീലനവും, പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്കുകയും ചെയ്തു.…
October 9, 2025
ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിന്‍ പ്രകാശനം ചെയ്തു
ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിന്‍’ദി കിംങ്ങ്‌സ് വോയ്‌സ് ‘ പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂര്‍ണ്ണ വിവരങ്ങള്‍…
October 8, 2025
ഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജനദിനാഘോഷം ഒക്ടോബര്‍ 11ന്
ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വി. കാര്‍ലോ അക്വിറ്റസിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിശുദ്ധന്റെ തിരുന്നാളും യുവജനദിനവും സംയുക്തമായി ആഘോഷിക്കുന്നു.…
October 8, 2025
കെ.സി.എസ് ഷിക്കാഗോയുടെ ബിജു തുരുത്തിയില്‍ സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് – ചരിത്ര വിജയം
കെ.സി.എസ് ചിക്കാഗോ സംഘടിപ്പിച്ച ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കെ.സി.എസ് കായിക ചരിത്രത്തിലെ പങ്കാളിത്തത്തിന്റെയും പ്രേക്ഷക ഇടപെടലിന്റെയും കാര്യത്തില്‍ ഒരു ചരിത്ര നാഴികകല്ലായി…
October 8, 2025
കാരുണ്യ സ്പര്‍ശം അസൈലത്തോടൊപ്പം
കിടങ്ങൂര്‍: കെ സി സി കിടങ്ങൂര്‍ ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുകയും കൈപ്പുഴയിലെ മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന്…
October 8, 2025
കരിങ്കുന്നം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലേക്ക് ഇന്‍സിനറേറ്റര്‍ കൈമാറി
കരിങ്കുന്നം ലയണ്‍സ് ക്ലബ്ബിന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലേക്ക് ഇന്‍സിനറേറ്റര്‍ കൈമാറി. ഇന്‍സിനറേറ്ററിന്റെ കൈമാറ്റം ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ…
October 7, 2025
ബ്രിസ്‌ബെന്‍ ഹോളിഫാമിലി ക്‌നാനായ കത്തോലിക്ക മിഷനില്‍ തിരുക്കുടുംബത്തിന്റെ തിരുനാളും ആദ്യകുര്‍ബാന സ്വീകരണവും
ബ്രിസ്‌ബെന്‍ ഹോളിഫാമിലി ക്‌നാനായ കത്തോലിക്ക മിഷനില്‍ തിരുക്കുടുംബത്തിന്റെ തിരുനാളും ആദ്യകുര്‍ബാന സ്വീകരണവും ഒക്‌ടോബര്‍ 18, 19 തീയതികളില്‍ നടക്കും.Woodend സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചിലാണ്…
October 7, 2025
മഹാ ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍: പന്തല്‍ കാല്‍നാട്ടു കര്‍മ്മം നടത്തി
ഉഴവൂര്‍: ഉഴവൂരില്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാ ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍െറ പന്തല്‍ കാല്‍നാട്ടു കര്‍മ്മം ഉഴവുര്‍ ഫൊറോന വികാരിയും കണ്‍വന്‍ഷന്‍ ജനറല്‍…
October 6, 2025
അനുഗ്രഹ പൂമഴയായി യു.കെ വാഴ്വ് 2025
നാളുകള്‍ നീണ്ട കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കും ശേഷം വാഴ്വ് 2025 ന്റെ ദിനം വന്നപ്പോള്‍ യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അതൊരു ഉത്സവ ദിനമായി മാറി.…
October 6, 2025












