Browsing Category

Latest News

791 posts

25 & 50 വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം നടത്തപ്പെട്ടു

ചൈതന്യ : കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 25 & 50 വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍…

കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഭരണഘടന ദിനാചരണം സംഘടിപ്പിച്ചു

കരിങ്കുന്നം:  സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഭരണഘടന ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും, മലയാള മനോരമ നല്ലപാഠം പദ്ധതിയുടെയും, നേതൃത്വത്തിലാണ്…

ചിക്കാഗോയിലെ ക്‌നാനായ യുവജനങ്ങള്‍ക്കായി ഫ്രണ്ട്‌സ്ഗിവിങ്

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ഫ്രണ്ട്‌സ്ഗിവിങ് നടത്തപ്പെടുന്നു. ചിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് ഇടവകകളിലെ 18 വയസിനുമുകളില്‍ പ്രായമുള്ള യുവജനങ്ങളെയും യങ്…

ഗാര്‍ഹികപീഢന നിരോധന നിയമം: ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ കളകുടുംബ് അങ്കണവാടി പരിധിയിലുള്ള സ്ത്രീകള്‍ക്കായി ഗാര്‍ഹികപീഢന നിരോധന…

ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍്റ് നടത്തപ്പെട്ടു

ഞീഴൂര്‍: കെ.സി.വൈ.എല്‍ ഞീഴൂര്‍ യൂണിറ്റ് സംഘടിപ്പിച്ച അതിരൂപതാ തല ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍്റിന് ഉജ്ജ്വല സമാപനം. പേരൂര്‍ പള്ള ി വികാരി ഫാ. മാത്യു…

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു

മറ്റക്കര: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ മണ്ണൂര്‍ മറ്റക്കര സെന്റ് ജോര്‍ജ് പള്ളിയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയില്‍…

പഞ്ചാബ് മിഷന് സംഭാവന നല്‍കി

പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയിലെ മിഷന്‍ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ സമാഹരിച്ച 25000 രൂപ പഞ്ചാബ് മിഷന്‍്റെ പ്രവര്‍ത്തനങ്ങളിലേക്കായി വികാരി ഫാ. മാത്യു…

ചിക്കാഗോയില്‍ നിന്നുമിറങ്ങിയ ‘ഉണ്ണിയേശുവെ’ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം സോഷ്യല്‍ മീഡയയില്‍ തരംഗമാകുന്നു

ചിക്കാഗോ : 2025 ലെ ക്രിസ്തുമസിനൊരുക്കമായി ചിക്കാഗോയില്‍ നിന്നും പുറത്തിറങ്ങിയ ഉണ്ണിയേശുവെ എന്ന ക്രിസ്മസ് ഗാനം വിജയകരമായി ഒരാഴ്ച പിന്നിടുന്നു. വോയിസ് ഓഫ് ആഡംസിന്റെ…
error: Content is protected !!