Browsing Category

KCWA

56 posts

കെ.സി.ഡബ്ള്യൂ.എ പ്രതിഷേധിച്ചു

പെരിക്കല്ലുര്‍: കേരള സര്‍ക്കാരിന്‍്റെ ഭൂമി രജിസ്ട്രേഷന്‍ നിയമപ്രകാരം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ഗവണ്‍െമന്‍്റില്‍ നിന്നും മുറപ്രകാരം പട്ടയമായി ലഭിച്ചതും, കാലാകാലങ്ങളില്‍ നികുതി അടച്ചും,…

KCWA ഉഴവൂര്‍ ഫൊറോന നേതൃസംഗമം നടത്തി

അമനകര:KCWA ഉഴവൂര്‍ ഫൊറോനാ നേതൃസംഗമം അമനകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് ജൂണ്‍ 28ആം തീയതി ശനിയാഴ്ച 2:30 ന് ഫൊറോന പ്രസിഡന്റ് ഡോ.…

കെ.സി.ഡബ്ള്യൂ.എ യോഗദിനാചരണം

മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകുടാലായം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ഇന്‍്റര്‍നാഷണല്‍ യോഗ ദിനാചരണവും ക്ളാസുകളും നടത്തപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിന് വിഷരഹിതമായ പച്ചക്കറി ഉല്‍പാദിപ്പിക്കുവാന്‍ അടുക്കളത്തോട്ടം ഒരുക്കുന്നതിനെ കുറിച്ച്…

നഴ്സസ് ഡേ ആഘോഷിച്ചു

രാമമംഗലം: പിറവം ഫൊറോന കെ സി ഡബ്ള്യൂ.എു നേഴ്സസ് ഡേ രാമമംഗലം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ സെന്‍റ് തോമസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ വച്ച് വിപുലമായ…

കെ.സി.ഡബ്ള്യൂ.എ ഏകദിന വാര്‍ഷിക ധ്യാന നടത്തി

കെ.സി.ഡബ്ള്യൂ.എ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ഏകദിന വാര്‍ഷിക ധ്യാനം അരീക്കര യൂണിറ്റിന്‍െറ ആതിഥേയത്തില്‍ സെന്‍റ് റോക്കീസ് പള്ളിയില്‍ നടത്തി. തുവാനീസ അസി. ഡയറക്ടര്‍ ഫാ.…

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്നാണ് പ്രസിഡന്‍റ്. സോജി ബെന്നി കോയിത്തുരുത്തില്‍ കാന്‍ബറ-…
error: Content is protected !!