Browsing Category
KCC
35 posts
കെ.സി.സി കരിങ്കുന്നം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി
കരിങ്കുന്നം : സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം യൂണിറ്റ് പ്രസിഡന്‍റ് ടിനി തോമസിന്‍്റെ അധ്യക്ഷതയില്‍…
June 9, 2025
മികച്ച കര്‍ഷകരെ ആദരിച്ചു
ഉഴവൂര്‍ : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫൊറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കീപ്പാറയില്‍ കുരുവിള മെമ്മോറിയല്‍ അവാര്‍ഡിനായി ഫൊറോന തലത്തില്‍ തിരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു.…
June 3, 2025
പറമ്പഞ്ചേരിയില്‍ കെ.സി.സി കുടുംബ സംഗമം നടത്തി
മൂവാറ്റുപുഴ: പറമ്പഞ്ചേരി ക്നാനായ കാത്തോലിക പള്ളിലിയില്‍ ക്നാനായ കത്തോലിക കോണ്‍ഗ്രസിന്‍്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഫാ .എബിന്‍ ജോണ്‍ കവുന്നുംപാറയിലിന്‍െറ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന…
June 2, 2025
കെ.സി.സി ഭാരവാഹികള്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു
കോട്ടയം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതി രൂപത സമിതിയുടെ നേന്തൃത്വത്തില്‍ ഇടയ്ക്കാട് ഫോറോനാ പള്ളിയില്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു പുഷ്പ…
June 2, 2025
കണ്ണങ്കരയില്‍ ‘രോഗികള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കം
കണ്ണങ്കര: ബൈബിളിലെ നല്ല സമരിയാക്കാരെനെ പോലെ സമൂഹത്തില്‍ പലവിധ രോഗത്താല്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ കണ്ണാങ്കര പള്ളിയിലെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന…
May 20, 2025







