Browsing Category
Featured
624 posts
മലയോര മേഖലയില്‍ പുതു ചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം
കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ മാത്രം എം ബി എ പ്രവേശനം നേടുവാന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലന പരിപാടിയാണ് ചരിത്ര നേട്ടത്തില്‍…
June 4, 2025
മികച്ച കര്‍ഷകരെ ആദരിച്ചു
ഉഴവൂര്‍ : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫൊറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കീപ്പാറയില്‍ കുരുവിള മെമ്മോറിയല്‍ അവാര്‍ഡിനായി ഫൊറോന തലത്തില്‍ തിരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു.…
June 3, 2025
ഡോ. ബിജു ജോസഫ് രാജപുരം കോളജ് പ്രിന്‍സിപ്പല്‍
രാജപുരം : സെന്‍റ് പയസ് ടെന്ത് കോളേജ് പ്രിന്‍സിപ്പലായി ഡോ. ബിജു ജോസഫ് നിയമിതനായി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗത്തില്‍…
June 3, 2025
പടമുഖം ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു
2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക്ക് കമ്മീഷനും സംയുക്തമായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായ…
June 2, 2025
ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണം നല്‍കി ന്യൂ ജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ ഇടവക
ന്യൂജേഴ്‌സി : ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രം പിതാവിന് സ്വീകരണം നല്‍കി. തിരുനാള്‍ കൊടിയേറ്റ്, മലങ്കര…
June 2, 2025
ഇന്‍്റര്‍ നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി സഹോദരങ്ങള്‍
കരിങ്കുന്നം : 2025 മെയ് 27 മുതല്‍ 30 വരെ ശ്രീലങ്കയില്‍ നടന്ന ട്രയാങ്കുലര്‍ ഇന്‍്റര്‍നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ പങ്കെടുത്ത് സ്വര്‍ണ…
June 2, 2025
ക്നാനായ സമുദായത്തിന്‍െറ ആവശ്യങ്ങള്‍ക്കൊപ്പാ സിറോമലബാര്‍ സഭ കൂടെ ഉണ്ടാവും – മാര്‍ റാഫേല്‍ തട്ടില്‍
ഷിക്കാഗോ: ക്‌നാനായ സമുദായം മനസ്സില്‍ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ ശക്തമായി കൂടെ നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ മേലധ്യക്ഷന്‍ മേജര്‍…
June 2, 2025
കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ചു.
രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യ്ത് രാജപുരം കോളേജ് ഓഫര്‍ ചെയ്യുന്ന…
May 29, 2025
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ സ്വീകരിക്കാനൊരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക.
ചിക്കാഗോ: ചിക്കാഗോയിലെ രണ്ടാമത്തെ ക്‌നാനായ ഇടവകയും പ്രവാസി ക്‌നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത്…
May 29, 2025
യങ് അഡല്‍റ്റ്‌സിന് ‘തിയോളജി ഓണ്‍ റ്റാപ്’ വ്യത്യസ്തത ഒരുക്കി ബെന്‍സന്‍വില്‍ ഇടവക
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാള്‍ ഏറ്റെടുത്തുനടത്തുന്ന യങ് കപ്പിള്‍സിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുചിന്തിച്ച് യുവജനങ്ങളും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട…
May 29, 2025












