Browsing Category

Featured

624 posts

കൂടല്ലൂരില്‍ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘാഷിച്ചു

കൂടല്ലുര്‍: കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗ്രാന്‍റ് പേരന്‍റ് ഡേ ആഘോഷിച്ചു. സാധാരണ പള്ളിയില്‍ വരാത്തവരെയും രോഗികളായി വീടുകളില്‍ കഴിയുന്നവരെയും കൂടാര യോഗ…

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നുവരെ ദര്‍ശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക…

‘സമ്മര്‍ ബ്ലേസ് 2025’ ക്യാമ്പ് സമാപിച്ചു

ഒര്‍ലാണ്ടോ: ക്നാനായ കത്തോലിക്കാ റീജിയണിലെ താമ്പാ ഫൊറോനാ തലത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മര്‍ ക്യാമ്പ് ആവേശഭരിതമായി സമാപിച്ചു. ഫൊറോനാ വികാരി…

മാര്‍ മാക്കില്‍ ക്‌നാനായ സമുദായത്തെ സ്വപ്നംകണ്ട വ്യക്തിത്വം: മാര്‍ റാഫേല്‍ തട്ടില്‍

കോട്ടയം: ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു…

മാര്‍ മാത്യു മാക്കീലിന്‍്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്‍്റെ 50-ാം ചരമവാര്‍ഷികാചരണവും ജുലൈ 26ന്

കോട്ടയം: ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്‍കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാത്യു മാക്കീല്‍…

വനിതകള്‍ക്കായി വരുമാനദായക പദ്ധതികള്‍ക്ക് പരീശീലനം ഒരുക്കുന്നു

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി വരുമാനദായക പദ്ധതികള്‍ക്ക് പരീശീലനം ഒരുക്കുന്നു. അനുദിന ചെലവുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിത്യ ഉപയോഗത്തിനുതകുന്നതും എന്നാല്‍ വരുമാനദായകവുമായ…

വേദനിക്കുന്നവരില്‍ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമ്പോഴാണ് നാം മനുഷ്യ സ്‌നേഹികളാ കുന്നത് -മാര്‍ മാത്യു മൂലക്കാട്ട്

കാരിത്താസ് : കോട്ടയം അതിരൂപതയിലെ സമര്‍പ്പിത സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിത്യതയുടെ അന്‍പതാം ചരമ വാര്‍ഷികത്തില്‍…

ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ സി.എം.എല്‍ വൈസ് ഡയറക്ടേഴ്സ് സംഗംമം നടത്തി

കണ്ണൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജണിന്‍്റെ നേതൃത്വത്തില്‍ വൈസ് ഡയറക്ടേഴ്സ് സംഗമം നടത്തപ്പെട്ടു. മിഷന്‍ലീഗിന്‍്റെ ഉപ മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളിനൊരുക്കമായാണ് വൈസ് ഡയറക്ടേഴ്സ് സംഗമം…

ഡോക്ടറേറ്റ് നേടി

തിരുവനന്തപുരം ഇന്തൃന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് സയന്‍സ് എഡൃൂക്കേഷന്‍ ആന്‍റ് റിസര്‍ചില്‍ (IISER) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസ്സണ്‍ സണ്ണി. പൂഴിക്കോല്‍ സെന്‍്റ്. ലൂക്ക്സ്…
error: Content is protected !!