Browsing Category
Featured
476 posts
ജൂബിലി നിറവില്‍, തനിമയില്‍, ഒരുമയില്‍, ഐക്യത്തില്‍, അരീക്കര ഇടവകദിന സ്‌നേഹ വിരുന്ന്
അരീക്കര ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹവിരുന്ന് ഒരുക്കി. ക്‌നാനായ സമുദായത്തിന്റെ പൈതൃക ഭക്ഷണമായ പിടിയും കോഴിക്കറിയുമാണ് ആയിരത്തോളം വരുന്ന…
September 13, 2025
ബെന്‍സന്‍വില്‍ ഇടവക ഫാമിലിഡേയും പിക്‌നിക്കും ഞായറാഴ്ച
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫെറോന ദൈവാലയത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഫാമിലി ഡേയും ഇടവക പിക്‌നിക്കും സംയുക്തമായി ഞായറാഴ്ച ( 14/9) നടത്തപ്പെടുന്നു.…
September 13, 2025
പുന്നത്തുറയില്‍ സഖറിയാസ് കണ്‍വന്‍ഷന്‍ നടത്തി
പുന്നത്തുറ: ക്നാനായ കത്തോലിക്ക പഴയപള്ളില്‍ സഖറിയാസ്സ് കണ്‍വന്‍ഷന്‍ എന്ന പേരില്‍ അറുപത്’ വയസ്സിനുമുകളില്‍ പ്രയമുള്ളവര്‍ക്കായി സനേഹസംഗമം നടത്തപ്പെട്ടു. കിടങ്ങൂര്‍ ഫൊറോന വികാരി ബഹു. ഫാ.…
September 12, 2025
പേപ്പറില്‍ അല്ല, ഹൃദയഫലകങ്ങളില്‍ അധ്യാപകരുടെ ചിത്രങ്ങള്‍ വരച്ച് നല്ല പാഠം വിദ്യാര്‍ത്ഥികള്‍.
കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍ സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെയും, അധ്യാപക വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഗുരുവന്ദനം എന്ന പേരില്‍ അധ്യാപകദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.…
September 12, 2025
കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് അലൂമിനി അസോസിയേഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി കാരിത്താസ് കോളേജ് ഓഫ്…
September 10, 2025
കര്‍ഷകരെ ആദരിച്ചു
അറുനൂറ്റിമംഗലം: കെ.സി.ഡബ്ള്യൂ.എ അറുനൂറ്റിമംഗലം യൂണിറ്റിന്‍െറ നേതൃത്വത്തില്‍ കര്‍ഷക ദിനത്തില്‍ മികച്ച 12 കര്‍ഷകരെ ആദരിച്ചു. വികാരി ഫാ. ജയിംസ് പൊങ്ങാനയില്‍ കര്‍ഷകര്‍ക്ക് മെമന്‍േറാ സമ്മാനിച്ചു.
September 10, 2025
ഡാലസ് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) ഓണാഘോഷം ഓണം’25 പ്രൗഢ ഗംഭീരമായി
ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സാംസ്‌കാരിക ഉത്സവം. ഡാലസ്: ക്‌നാനായാ കത്തോലിക്കാ അസോസിയേഷന്‍ ഓഫ് ഡാലസ്‌ഫോര്‍ത്ത്വര്‍ത്ത് (KCADFW) ഓണം’ 2025 കേരളീയ സാംസ്‌കാരിക മികവവോടെ ഗംഭീരമായി ആഘോഷിച്ചു.…
September 10, 2025
സെന്റ് ജോണ്‍സില്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
സെന്റ് ജോണ്‍സ്: കഴിഞ്ഞ വര്‍ഷം രൂപീകരിക്കപ്പെട്ട ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ന്യൂഫൗണ്ട്‌ലാന്‍ഡ് (KCCNL) സെന്റ് ജോണ്‍സിലെ ബോളിംഗ് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍…
September 9, 2025
കൂണ്‍ കൃഷി സെമിനാര്‍ നടത്തി
ഏറ്റുമാനൂര്‍: കെ.സി.സി ഏറ്റുമാനൂര്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ പാരീഷ് ഹാളില്‍ വച്ച് കൂണ്‍ കൃഷി സെമിനാര്‍ നടത്തി. വികാരി ഫാ. ലൂക്ക് കരിമ്പില്‍ ഉദ്ഘാടനം ചെയ്തു.…
September 8, 2025
കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന ഓണാഘോഷം
പെരിക്കല്ലൂര്‍ : കെ.സി.വൈ.എല്‍ ഫൊറോന ഓണാഘോഷം സെന്‍്റ് തോമസ് ദേവാലയത്തില്‍ നടത്തി. ഫൊറോനാ ഡയറക്ടര്‍ റെംസി വെച്ചുവെട്ടിക്കല്‍ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. യൂണിറ്റ്…
September 8, 2025












