Browsing Category
Featured
622 posts
പ്രൊഫ: ഷീലാ സ്റ്റീഫന്‍ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റായി വീണ്ടും പ്രൊഫ: ഷീലാ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു.കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതി അംഗവും വനിതാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റുമാണ്്. ബി.സി.എം…
December 27, 2025
സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ പ്രൗഢോജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു
മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വളരെ ഉജ്ജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു. 600 ഓളം സാന്താക്ലോസുകളെ ഉള്‍പ്പെടുത്തി മെഗാ ക്രിസ്തുമസ്…
December 24, 2025
‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സര വിജയികള്‍
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘മൈ സെയിന്റ്, മൈ…
December 24, 2025
മിഷന്‍ലീഗ്, തിരുബാലസഖ്യം, ക്രിസ്തുമസ് ആഘോഷം
പിറവം: പിറവം ഫൊറോനയിലെ മിഷന്‍ലീഗ്, തിരുബാലസഖ്യം സംഘടനകള്‍ സംയുക്തമായി ക്രിസ്തുമസ് ആഘോഷവും നേറ്റിവിറ്റി സ്റ്റോറി മത്സരവും നടത്തി. വിജയികള്‍ക്ക് ഫൊറോന വികാരി ഫാ. തോമസ്…
December 24, 2025
കിടങ്ങൂര്‍ സെന്റ്.മേരീസ് HSS ല്‍ ക്രിസ്മസ് 2025 ആഘോഷിച്ചു.
കിടങ്ങൂര്‍ : സെന്റ്.മേരീസ് HSS ല്‍ ക്രിസ്മസ് ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റാനിഇടത്തിപറമ്പില്‍ ക്രിസ്മസ് സന്ദേശംനല്‍കി. .കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു . PTA…
December 23, 2025
ലിറ്റില്‍ ലൂര്‍ദ്സ് ഹോസ്പിറ്റലില്‍ ക്രിസ്മസ് ആഘോഷം
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്സ് മിഷന്‍ ഹോസ്പിറ്റലില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് സന്ദേശ റാലിയും സംഘടിപ്പിച്ചു. ആശുപത്രി കവാടത്തില്‍ നിന്നാരംഭിച്ച…
December 23, 2025
ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു
ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ വുമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വസന്തകുഞ്ച് നിര്‍മ്മല്‍ ജ്യോതി കോണ്‍വെന്റ് ഹാളില്‍ വച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു. ഡി.കെ.സി.എം ചാപ്ലിയന്‍…
December 22, 2025
ബൈബിള്‍ സണ്‍ഡേയില്‍ ബൈബിള്‍ വായന മത്സരം നടത്തി കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റ്
കൈപ്പുഴ: വചനം മാംസം ധരിച്ചതിന്‍്റെ, 2025 ലെ ജൂബിലിയുടെ ഭാഗമായി കൈപ്പുഴ കെ സി വൈ എല്‍ – ന്‍്റെ നേതൃത്വത്തില്‍ ഫൊറോനാ തലത്തില്‍…
December 22, 2025
ലിറ്റില്‍ ലൂര്‍ദ്സ് മിഷന്‍ ആശുപത്രിയില്‍ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്സ് മിഷന്‍ ആശുപത്രി കിടങ്ങൂരില്‍ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടിയായ ”സെന്‍ചുറിയന്‍ റോബോട്ടിക്‌സ്” ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ്…
December 20, 2025
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാഭശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡ് കുനിത്തല അങ്കണ്‍വാടിയില്‍ വച്ച്…
December 18, 2025












