തിയോളജി കോഴ്സ് ആരംഭിച്ചു

ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ക്കുവേണ്ടി ബൈബിള്‍ കമ്മീഷന്‍ നടത്തുന്ന തിയോളജി കോഴ്സ് ( മരിയോളജി ) ചൈതന്യ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉത്ഘാടനം ചെയ്തു. സി.ഡോ. ആന്‍സ് മരിയ എസ്.വി.എം നയിച്ച ക്ളാസ്സില്‍ 145 പേര്‍ പങ്കെടുത്തു.

 

Previous Post

Sunday School Students Honoured at Toronto St. Mary’s Knanaya Catholic Parish

Next Post

ഹൂസ്റ്റണില്‍ സീനിയര്‍ മിനിസ്ട്രിയുടെ സമ്മര്‍ ആഘോഷം

Total
0
Share
error: Content is protected !!