ബി.സി.എം ഫുട്ബോള്‍: ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ രാജപുരം ജേതാക്കള്‍ 

കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്‌കൂളുകള്‍ തമ്മില്‍ നടന്ന BCM ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഹയര്‍ സെക്കന്‍ഡററി വിഭാഗത്തില്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡററി സ്‌കൂള്‍ രാജപുരം St. George VHSS കൈപ്പുഴയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി

 

Previous Post

ന്യൂജേഴ്‌സി: കടുത്തുരുത്തി മണലേല്‍ തോമസ്

Next Post

കര്‍ഷക ക്ളബ് ഉദ്ഘാടനം

Total
0
Share
error: Content is protected !!