കര്‍ഷക ക്ളബ് ഉദ്ഘാടനം

കെ സി സി കൈപ്പുഴ യൂണിറ്റ് കര്‍ഷക ക്ലബ്ബിന്റെ ഉദ്ഘാടനം ഫൊറോനാ വികാരി റവ.ഫാ സാബു മാലിത്തുരുത്തേല്‍ നിര്‍വഹിച്ചു . യൂണിറ്റ് പ്രസിഡന്റ് ജോയി വഞ്ചിയില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക ഫോറം അതിരൂപതാ ചെയര്‍മാന്‍ എം സി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.ടോം കരികുളം, ബിജു മത്തായി മുണ്ടയ്ക്കല്‍, സിറിയക് ഇടുക്കുതറയില്‍, റോയി കോട്ടയരികില്‍, ബോസ് ഇടുക്കുതറയില്‍, ജോണ്‍ മാത്യു വഞ്ചിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Previous Post

ബി.സി.എം ഫുട്ബോള്‍: ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ രാജപുരം ജേതാക്കള്‍ 

Next Post

യുവജന ദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!