ഡോക്ടറേറ്റ് നേടി

യു.എ.ഇ. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ബബിത എലിസബത്ത് ഫിലിപ്പ്. യു.എ.ഇ. യൂണിവേ  ഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ആയി ജോലി ചെയ്യുന്ന ബബിത പിറവം ഇടവക നിരപ്പുകാട്ടില്‍ ജോണി സാജുവിന്റെ ഭാര്യയും കരിപ്പാടം ഇടവകപുന്നയ്ക്കപ്പള്ളില്‍ (മരങ്ങാട്ടുപുറം) ഫിലിപ്പ് – മിനി ദമ്പതികളുടെ മകളുമാണ്.

Previous Post

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

Next Post

കിടങ്ങൂര്‍: കരോട്ട് ചാഴിശ്ശേരില്‍ അന്നക്കുട്ടി ജോസഫ്

Total
0
Share
error: Content is protected !!