Editor
2288 posts
കുവൈറ്റ് ക്‌നാനായ കള്‍ ച്ചറല്‍ അസോസിയേഷന്‍ Empower Familes -സെമിനാര്‍ സംഘടിപ്പിച്ചു
കുവൈറ്റ് ക്‌നാനായ കള്‍ ച്ചറല്‍ അസോസിയേഷന്‍ Empower Families എന്നപേരില്‍ അംഗങ്ങളായ മാതാപിതാക്കള്‍ക്ക് വേണ്ടി സെമിനാര്‍ നടത്തി. കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ…
June 2, 2025
സംക്രാന്തി: കുമരംചിറയില്‍ ആലീസ് മാത്യു
സംസ്ക്കാര ശുശ്രൂഷകള്‍ ബുധനാഴ്ച (4-6-2025) രാവിലെ 10.30 ന്
June 2, 2025
ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശാസ്‌ത്രീയമായി പരിഹരിക്കണം
വികസിത രാജ്യത്തിന്റെ സൂചികകയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തു അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടായി…
June 2, 2025
ചിങ്ങവനം: തെക്കേനീലേട്ട് ഗ്രേസി
ചിങ്ങവനം: തെക്കേനീലേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ ഗ്രേസി(62) നിര്യാതയായി. സംസ്‌കാരം 30-5 2025 (വെള്ളി) ഉച്ചകഴിഞ്ഞ് 4-ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത മുടിയൂര്‍ക്കര…
May 30, 2025
ചമതച്ചാല്‍: മൂരിക്കുന്നേല്‍ ഏലിക്കുട്ടി
സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച(30/5/2025) വൈകുന്നേരം 4.30ന്
May 29, 2025
യു.കെയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ദേവാലയം; ചരിത്രം കുറിച്ച് യു.കെ ക്നാനായ കാത്തലിക് മിഷന്‍
ലിവര്‍പൂള്‍: യു.കെയിലെ ലിവര്‍പൂളില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലിവര്‍പൂള്‍ അതിരൂപത അനുവദിച്ചു തന്നു. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് ദേവാലയവും പാരീഷ് സെന്ററും ലഭിച്ചിരിക്കുന്നത്. ലിവര്‍പൂള്‍…
May 29, 2025









