Editor
2198 posts
ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരുടെ പട്ടികയില്‍ വീണ്ടും രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകന്‍
ലോകത്തിലെ മികച്ച ഗവേഷകരുടെ പട്ടികയില്‍ രണ്ടാം വട്ടവും മുന്‍പന്തിയില്‍ സ്ഥാനമുറപ്പിച്ച് രാജപുരം സെന്റ് പയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ന്‍. ഈ…
September 24, 2025
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ശില്പശാല
മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠപുരം എസ് ഇ എസ് കോളജില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണവും സാങ്കേതിക…
September 24, 2025
ഉന്നത വിജയികള്‍ക്ക് ആദരവ് നല്‍കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളിലെ എസ് എസ് എല്‍ സി, പ്ലസ് ടു ബാച്ചുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്വാശ്രയ സംഘ…
September 24, 2025
മാര്‍-മാക്കീല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണോദ്്ഘാടനം നിര്‍വ്വഹിച്ചു
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാര്‍-മാക്കീല്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍…
September 24, 2025
ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു
കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ-1 ഗ്രേഡ്…
September 24, 2025
ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി
കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 13-ാമത് വാര്‍ഷിക പൊതുയോഗം കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തി. സൊസൈറ്റി ചെയര്‍മാന്‍…
September 24, 2025
പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നല്‍കി
ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M. P. പ്രിയങ്കാ ഗാന്ധിക്ക് ഫാ. ജോര്‍ജ് കപ്പുകാലായില്‍ നേതൃത്വത്തില്‍ നിവേദനം നല്‍കി സംസാരിക്കുന്നു. ഷംസാദ് മരയ്ക്കാര്‍ (…
September 24, 2025
കുറവിലങ്ങാട് സബ്ജില്ല ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്ലറ സെന്‍തോമസ് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ടു
കല്ലറ: കുറവിലങ്ങാട് സബ് ജില്ലയിലെ വിവിധ സ്‌കൂളുകള്‍ പങ്കെടുത്ത ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍…
September 24, 2025
ചെറുപുഷ്പ മിഷന്‍ ലീഗ് കലോത്സവം നടത്തി
കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കിടങ്ങുര്‍ മേഖല കലോത്സവം സെപ്റ്റംബര്‍ 13 ആം തിയതി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച്…
September 24, 2025
കനിവിന്റെ കൈത്താങ്ങായി കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ റോസ് ഡേ
നല്ല പാഠം പദ്ധതിയുടെ ഭാഗമായി അശരണര്‍ക്കും ആലംബഹീനര്‍ക്കും ആയി കുഞ്ഞുമനസ്സുകളുടെ കനിവിന്റെ കൈത്താങ്ങായി കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ റോസ് ഡേ ദിനാചരണം. ദിനാചരണത്തിന്റെ…
September 24, 2025












