Editor
2197 posts
തിരുബാലസഖ്യ മത്സരത്തില്‍ അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്
കോട്ടയം അതിരൂപത തിരുബാലസഖ്യമത്സരത്തില് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ അരീക്കര ഇടവകാംഗങ്ങള്‍.
October 16, 2025
കെ.സി.വൈ.എല്‍ സെനറ്റ് സമ്മേളനം
കെ.സി.വൈ.എല്‍ സംഘടനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തിലെ 6-ാം മത് സെനറ്റ് സമ്മേളനം ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജിലെ ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ എജുക്കേഷന്‍ തിയേറ്ററില്‍…
October 16, 2025
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ ലോക ഭക്ഷ്യ ദിനാചരണം
കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ പാചക തൊഴിലാളിയായ സ്റ്റിനിയ സണ്ണിയെ ആദരിച്ചു. ഭക്ഷ്യ ദിനത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക്…
October 16, 2025
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ കായിക താരങ്ങളെ ആദരിച്ചു.
കരിങ്കുന്നം: തൊടുപുഴ ഉപജില്ല കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഉപജില്ലയിലെ മികച്ച രണ്ടാമത്തെ സ്‌കൂള്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ കായിക…
October 16, 2025
കാന്‍ബറ ക്‌നാനായ മിഷനില്‍ തിരുഹൃദയതിരുനാള്‍ ആഘോഷിച്ചു
കാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്റെ 5-ാം വാര്‍ഷികവും ഈശോയുടെ തിരുഹൃദയ തിരുനാളും കോട്ടയം അതിരൂപത മെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ടിനോടൊപ്പം ഒക്‌ടോബര്‍…
October 16, 2025
ഹ്യൂസ്റ്റണില്‍ വിശുദ്ധ കാര്‍ലോസ് അക്യുറ്റസ് ന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ യുവജന മധ്യസ്ഥനായ വിശുദ്ധ കാര്‍ലോസ് അക്യുറ്റസ് ന്റെ തിരുനാള്‍ ആചരിച്ചു. 2025 സെപ്റ്റംബര്‍ 7ന്…
October 15, 2025
Inauguration of the Cherupushpa Mission League and the feast of St. Theresa
Chicago: The inaugural function of the Cherupushpa Mission League and the feast of Saint Theresa were celebrated appropriately…
October 15, 2025
വി. കാര്‍ലോ അക്യൂട്ടീസ് തിരുന്നാളില്‍ ഡാളസ്സ് യുവജനകൂട്ടായ്മ
ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വി. കാര്‍ലോ അക്യൂട്ടിസിന്റെ തിരുനാള്‍ ദിനത്തില്‍ യുവജനകൂട്ടായ്മ വിജയകരമായി നടത്തപ്പെട്ടു. അന്നേ ദിവസം യുവജനങ്ങള്‍ക്കായി വി.കുര്‍ബാനയും…
October 15, 2025
കാസര്‍ഗോഡിന് എയിംസ്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ബോധവല്‍ക്കരണം ആരംഭിച്ചു
കാസര്‍ഗോഡ്: ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ എയിംസ് (AIIMS – All India Institute of Medical Sciences) അനുവദിക്കണമെന്ന ശക്തമായ…
October 15, 2025
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പരിസ്ഥിതി മിത്ര അവാര്‍ഡ് വിതരണം നടത്തി
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ Centre for Environmental Education and Rural Development (CEERD) ന്റെ ആഭിമുഖ്യത്തില്‍ നടന്ന ”പരിസ്ഥിതി മിത്ര’…
October 15, 2025












