Editor
2276 posts
ഒരു ജപമാലയില്‍ ഏവരെയും കോര്‍ത്തൊരുക്കി ഡാളസ് ഇടവക .
ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഒരമ്മ കോര്‍ത്തെടുത്ത 1250 മണി ജപമാല കൊന്തയത്ഭുതമായി.ഒരു ജപമാലയില്‍ സാധാരണ 59 മുത്തുകളാണുള്ളത്. എന്നാല്‍ 1250 മുത്തുകളോടെ…
November 3, 2025
ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം ഉറപ്പാക്കണം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വോട്ടര്‍മാരുടെ ഉത്തരവാദിത്വപൂര്‍വ്വകമായ ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തമാണ് ജനാധിപത്യ ശക്തിയും സൗന്ദര്യവും വെളിവാക്കുക. ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്ന…
November 3, 2025
പുനല്ലൂരില്‍ ജൂബിലി വര്‍ഷ പരിപാടി നടത്തി
മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമും ജൂബിലി വര്‍ഷം പ്രമാണിച്ച് പുനലൂര്‍ സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കുകയും വിശുദ്ധ…
November 2, 2025
ക്നാനായ സമുദായ കുടുംബസംഗമവും സമുദായ ശക്തീകരണവര്‍ഷവും ഉദ്ഘാടനം ചെയ്തു
കോട്ടയം: എ.ഡി 345 ല്‍ ക്നായി തോമായുടെയും ഉറുഹ മാര്‍ യൗസേപ്പിന്‍െറയും നേതൃത്വത്തില്‍ നടത്തിയ പ്രേക്ഷിത കുടിയേറ്റത്തിന്‍െറ അലയൊലികള്‍ കോട്ടയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടത്തിയ…
November 2, 2025
അപ്നാദേശ് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം
കോട്ടയം: കോട്ടയം അതിരൂപതയുടെ മുഖ പത്രമായ അപ്നാദേശിന്‍െറ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക ് ബി.സി.എം കോളജ് ഓഡിറ്റോറിയത്തില്‍ ഉജ്ജ്വല സമാപനം. സമപാന സമ്മേളനം കോട്ടയം…
November 2, 2025
ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം
കോട്ടയം വെസ്റ്റ് സബ്ജില്ലാ യുപി വിഭാഗം ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കൈപ്പുഴ സെന്‍്റ് ത്രേസ്യാസ് എല്‍ പി സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ മാനേജരോടും…
November 1, 2025
ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു .
ഒക്‌റ്റോബര്‍ 25 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു . 5 മണിക്ക് ഇടവക വികാരി റെവ. ഫാ…
November 1, 2025
ക്നാനായ കത്തോലിക്കാ കുടുംബസംഗമവും സമുദായ ശക്തീകരണ വര്‍ഷ ഉദ്ഘാടനവും
കോട്ടയം: കോട്ടയം അതിരൂപതയിലെ മുഴുവന്‍ ക്നാനായ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ചിരിക്കുന്ന മഹാജൂബിലി വര്‍ഷത്തിന്റെയും സമുദായ ശാക്തീകരണവര്‍ഷത്തിന്റെയും പ്രാധാന്യമുള്‍ക്കൊണ്ടുകൊണ്ട് അല്‍മായ സംഘടനയായ…
November 1, 2025
ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് Western Ontario വാര്‍ഷിക പൊതുയോഗം
ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് Western Ontarioയുടെ വാര്‍ഷിക പൊതുയോഗം ക്‌നായി തൊമ്മന്‍ പാരിഷ് ഹാള്‍ ലണ്ടനില്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന് പ്രസിഡണ്ട് ഫെബി തൈക്കകത്ത് അധ്യക്ഷത…
October 31, 2025
ദര്‍പ്പണ്‍ 2025 നടത്തപ്പെട്ടു.
ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വേദപാഠം പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ദര്‍പ്പണ്‍ പ്രോഗ്രാം റോത്തക്കില്‍ വച്ച് നടത്തപ്പെട്ടു. ഡികെസിഎം പ്രസിഡന്റ് റെജിമോന്‍…
October 31, 2025












