Editor

2273 posts

‘ഇടയവഴിയിലെ രജതവെളിച്ചം’ പ്രകാശനം ചെയ്തു

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെ മെത്രാഭിഷേക രജതജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്‍്റെ (ഇടയവഴിയിലെ രജതവെളിച്ചം) പ്രകാശനം കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം…

ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന പ്രേഷിത കലോത്സവം -സര്‍ഗ്ഗ പ്രഭ 2025 -ഇന്ന്

ഏഷ്യയിലെ ഏറ്റവും വലിയ അത്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം 2025 നവംബര്‍ മാസം 8-ാം തിയതി ശനിയാഴ്ച്ച കോട്ടയം…

കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന വാര്‍ഷികം

കുമരകം: കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന വാര്‍ഷികം കുമരകം സെന്‍്റ് ജോണ്‍സ് നെപുംസ്യാനോസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് ഫൊറോന ചാപ്ളയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍…

വഴിത്തല സെന്‍റ് ആന്‍റണിസ് എല്‍ പി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി

മുതലക്കോടത്ത് നടത്തിയ തൊടുപുഴ ഉപജില്ല കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ വഴിത്തല സെന്‍റ് ആന്‍റണീസ് എല്‍ പി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. 72 സ്കൂളുകളാണ് എല്‍…

’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതി ഉദ്ഘാടനം

കൈപ്പുഴ: പാലത്തുരുത്ത് ഇടവകയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രദീപിക M.D യും കോട്ടയം അതിരൂപതാ വികാരി ജനറലുമായ ഫാ.…

എസ്രാ 2025 -ഇടയനോടൊപ്പം സംഘടിപ്പിക്കപ്പെട്ടു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ക്‌നാനായ സമുദായത്തിന് ആവേശവും ഉണര്‍വും പകര്‍ന്ന അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ക്‌നാനായ കുടുംബ സംഗമം  എസ്രാ 2025 ഇടയനോടൊപ്പം സംഘടിപ്പിക്കപ്പെട്ടു.  ദ്രോഹിഡ…

ആണ്‍കുട്ടികളുടെ അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം

ക്‌നാനായ സമുദായത്തിന്റെ തനതു കലാരൂപമായ മാര്‍ഗ്ഗംകളി പരിപോഷിപ്പിക്കുന്നതിനു വേണ്ടി 5-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ വിശ്വാസപരിശീലനം നടത്തികൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്കനായ ആണ്‍കുട്ടികള്‍ക്കുവേണ്ടി…
error: Content is protected !!