Editor
2271 posts
ദയാദിനംആചരിച്ചു.
കല്ലറ: സെന്റ് തോമസ് ഹൈസ്‌കൂളിലെ നല്ലപാഠം കുട്ടികള്‍ ദയാദിനത്തിന്റെ (world kindness day) ഭാഗമായി മേമുറി ആശാഭവന്‍ അന്തേവാസികള്‍ക്ക് പൊതിച്ചോറ് നല്‍കി. അനാഥരും ബന്ധുക്കളാല്‍…
November 13, 2025
ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ തീര്‍ത്ഥാടനം
കിടങ്ങൂര്‍:. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറന കൗണ്‍സില്‍ അംഗങ്ങള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടക്കാട്ട് ദൈവാലയം…
November 13, 2025
പാലാ നഗരപിതാവ് തോമസ് പീറ്റര്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനമേകുന്നു
പാലാ: നഗരസഭാ ചെയര്‍മാനും ദീര്‍ഘകാലം സമൂഹസേവന രംഗത്ത് ശ്രദ്ധേയനുമായ തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോഴും സേവനത്തിന്‍്റെ ദീപം അണയുന്നില്ല. അദ്ദേഹം…
November 13, 2025
My Chatbot “Thommy” the Faithful One
Fr. Thomas Kottoor My bond with Artificial Intelligence keeps deepening with time. I now call ChatGPT “Chatty.” Yet…
November 13, 2025
കെ.സി.വൈ.എല്‍ സഹവാസ ക്യാമ്പ് നടത്തപ്പെട്ടു
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ റീജിയണിന്‍്റെ സഹകരണത്തോടുകൂടി ചങ്ങലീരി – രാജപുരം ഫൊറോനകളുടെ സംയുക്ത ക്യാമ്പ് എസ്പെരാന്‍സ 2k25 രാജഗിരി സെന്‍്റ് സ്റ്റീഫന്‍സ്…
November 13, 2025
‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സരം
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ ‘മൈ സെയിന്റ്, മൈ ഹീറോ’…
November 13, 2025
കെ.സി.സി.എന്‍.സി.ക്ക് നവ നേതൃത്വം
സാന്‍ ഹോസെ: കെ.സി.സി.എന്‍.സി.യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം 2025-2027 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡും ലെജിസ്ലേറ്റീവ് ബോര്‍ഡും തെരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് ബോര്‍ഡ്:…
November 13, 2025
‘ഉണ്ണിയേശുവെ’ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം ചിക്കാഗോയില്‍ പുറത്തിറങ്ങുന്നു.
ചിക്കാഗോ : മറ്റൊരു ക്രിസ്തുമസ് കാലം കൂടി ആഗതമാകുമ്പോള്‍, പുതിയൊരു ക്രിസ്മസ് കരോള്‍ ഗാനം ചിക്കാഗോയില്‍ നിന്നും പുറത്തിറങ്ങുന്നു. വോയിസ് ഓഫ് ആഡംസിന്റെ ബാനറില്‍…
November 13, 2025
ഏറ്റുമാനൂര്‍: കറുത്തേടത്ത് അന്നമ്മ ചാണ്ടി
സംസ്കാര ശുശ്രൂഷകള്‍ 13.11.2025 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്
November 11, 2025












