Editor
2035 posts
Why Smart Minds Make Strange Decisions: The Psychology Behind Our Choices
Dr. Thomas M. Kottoor On the surface, human beings appear rational. We compare options, weigh outcomes and take…
October 20, 2025
അഭിമാനപുരസരം ഞങ്ങള്‍…
അപ്‌നാദേശ് പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തില്‍ എത്തിനില്‍ ക്കുന്നു. പിറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ അഭിമാനത്തോടെ, ആത്മഹര്‍ഷത്തോടെ തികഞ്ഞ സംതൃപ്‌തിയോടെ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഒരുപിടി അനുഭവങ്ങള്‍ സഭയ്‌ക്കും…
October 20, 2025
ക്‌നാനായ റീജിയന്‍ വിവാഹഒരുക്ക കോഴ്‌സ് ഡാളസ്സില്‍
ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്‌സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നവംബര്‍ 14,15,16,…
October 20, 2025
കുഞ്ഞുമിഷനറിമാരുടെ `ബേയ്ക്ക് സെയില്‍ ‘ ശ്രദ്ധേയമായി
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ മിഷന്‍ ഞായറിനോടനുബന്ധിച്ച് ഒരു Bake Sale സംഘടിപ്പിച്ചു. വീടുകളില്‍ വിവിധ…
October 20, 2025
കെ.സി.വൈ.എല്‍. അതിരൂപത ലീഡര്‍ഷിപ്പ് ക്യാമ്പ്
ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവര്‍ത്തന വര്‍ഷത്തെ രണ്ടാമത് ലീഡര്‍ഷിപ്പ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്…
October 20, 2025
സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം…
October 20, 2025
മാര്‍ മാത്യു മാക്കില്‍ തീര്‍ത്ഥാടനം
ഇടയ്ക്കാട്ട്: കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷന്‍ലീഗിന്‍്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മാര്‍ മാത്യു മാക്കില്‍ തീര്‍ത്ഥാടന പദയാത്ര നടത്തപ്പെടുന്നു. കോട്ടയം അതിരൂപത…
October 20, 2025
നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറ (KCWFNA) ത്തിന്റ 5-ാമത് സമ്മിറ്റ് ഒക്ടോബര്‍ 23 മുതല്‍ 26 വരെ കാന്‍കൂണില്‍.
ഡാളസ് : ചരിത്രത്തില്‍ ആദ്യമായി അതിരുകള്‍ കടന്ന് KCWFNA അന്തര്‍ദേശീയ തലത്തില്‍ 5-ാം സമിറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23 മുതല്‍ 26 വരെ മെക്‌സിക്കോയിലെ…
October 18, 2025
ഹ്യൂസ്റ്റണില്‍ യുവജന തിരുനാള്‍ ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്.
ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും…
October 18, 2025












