Editor
2378 posts
മലയാളിയുടെ മനോനിലയില്‍ മാറ്റമോ?
ഏതാനും ദിവസം മുന്‍പു ഛത്തീസ്ഗഡില്‍ നിന്നു ജോലി തേടി കേരളത്തില്‍ പാലക്കാട്ടുള്ള അട്ടപ്പള്ളത്ത് എത്തിയ റാം നാരയണന് എന്ന 31 വയസുകാരന്, കേരളത്തില്‍ വന്നതിന്റെ…
December 29, 2025
2026-നെ വരവേല്‍ക്കാന്‍ ഡാളസ് ക്നാനായ കത്തോലിക്ക അസ്സോസിയേഷന്റെ (KCADFW ) വിപുലമായ പുതുവത്സരാഘോഷവും കെ.സി.സി.എന്‍.എ. കണ്വെന്ഷന് കിക്ക്-ഓഫും
ഫാര്‍മേഴ്സ് ബ്രാഞ്ച്, ടെക്സാസ്: ഡാലസ്ഫോര്‍ട്ട് വര്‍ത്ത് ക്നാനായ കത്തോലിക്കാ അസോസിയേഷന് (KCADFW) 2026-നെ വരവേല്‍ക്കുന്നതിനായി ഡിസംബര്‍ 31-ാം തീയതി ബുധനാഴ്ച, ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള ക്നായിതൊമ്മന്…
December 28, 2025
ബിനു ജോസ് തൊട്ടിയില്‍ ഉഴവൂര്‍ ഗ്രാമപഞ്ചത്ത് പ്രസിഡന്‍്റ്
ഉഴവൂര്‍ ആറാം വാര്‍ഡില്‍ നിന്നും രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് തൊട്ടിയില്‍ ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റായി ചുമതലയേറ്റു. ഇഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ്…
December 28, 2025
കോട്ടയം: സി. ലിയ കമ്മാപറമ്പില്‍ SVM
കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. ലിയ SVM (60) നിര്യാതയായി. കുറുപ്പന്തറ ഇടവക, കമ്മാപറമ്പില്‍ പരേതരായ ചാക്കോ – അന്നമ്മ ദമ്പതികളുടെ മകളാണ്.…
December 28, 2025
പ്രൊഫ: ഷീലാ സ്റ്റീഫന്‍ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ്
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റായി വീണ്ടും പ്രൊഫ: ഷീലാ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു.കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതി അംഗവും വനിതാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റുമാണ്്. ബി.സി.എം…
December 27, 2025
ജിനി സിജു മുളയാനിക്കല്‍ വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
വെളിയന്നൂര്‍: വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ജിനി സിജു മുളയാനിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ലെ ഇടവകാംഗമാണ് ജിനി. പഞ്ചായത്ത്…
December 27, 2025
മാഞ്ഞൂര്‍ : പുഴുവത്തോട്ടത്തില്‍ (കൊണ്ടാടിയേല്‍) മാത്യു ജോസഫ്
സംസ്കാരം 27 ശനി ഉച്ചകഴിഞ്ഞ് 3.00 മണിക്ക്
December 25, 2025
മാഞ്ഞൂര്‍: ആക്കപ്പറമ്പില്‍ T.C. തോമസ്
സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (29/12/25) ഉച്ചകഴിഞ്ഞ് 3 മണിക്ക്
December 25, 2025
സെന്റ് മേരീസ് എ യു പി സ്കൂള്‍ മാലക്കല്ലില്‍ പ്രൗഢോജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു
മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്കൂളില്‍ വളരെ ഉജ്ജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു. 600 ഓളം സാന്താക്ലോസുകളെ ഉള്‍പ്പെടുത്തി മെഗാ ക്രിസ്തുമസ്…
December 24, 2025












