കെ.സി.എസ്.എല്‍ : തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അരീക്കരയ്ക്ക്

അരീക്കര: 2023-2024 അധ്യയന വര്‍ഷത്തെ കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത കലോത്സവത്തില്‍ തുടര്‍ച്ചായി മൂന്നാം തവണയും ഓവറോള്‍ ട്രോഫിയും, മൂന്നാം തവണയും ബെസ്റ്റ് സ്കൂളായും അരീക്കര സെന്‍റ് റോക്കീസ് യു പി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ സ്കൂള്‍ മാനേജര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ , സ്കൂള്‍ ഹെഡ്മിസ്ട്രസ് ജിബി മോള്‍, ആനിമേറ്റര്‍മാര്‍ സി. ഹര്‍ഷ എസ്.ജെ.സി , ജിന്‍സ് ഫിലിപ്പ് മറ്റ് അധ്യാപകര്‍ എന്നിവരോടൊപ്പം.

Previous Post

വനിതാസ്വാശ്രയ സംഘാംഗള്‍ക്കൊപ്പം – അതിരൂപതയിലെ വൈദിക വിദ്യാര്‍ത്ഥികള്‍

Next Post

Mission League of Detroit S. Mary’s Knanaya  Catholic Parish  Donation for House Project

Total
0
Share
error: Content is protected !!