അഖില്‍ പൂഴിക്കാലയ്ക്ക് ഡോക്ടറേറ്റ്

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ അഖില്‍ തോമസ്. രാജപുരം ഇടവക പൂഴിക്കാലായില്‍ തോമസ് – ഡെയ്‌സി ദമ്പതികളുടെ മകനും രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. ഭാര്യ മാലക്കല്ല് കൊച്ചുപുത്തന്‍പുരയില്‍ ദിവ്യ അബ്രാഹം. റബേക്ക, ഹെന്റി എന്നിവര്‍ മക്കളാണ്. എം. ജി സര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ ഡോ. സിബി സഖറിയാസിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തികരിച്ചത്. കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റ് ഡയറക്ടറാണ്

Previous Post

പുന്നത്തുറ: കടമുറിയില്‍ ജെയ്സ് ജെയിംസ്

Next Post

തലകറങ്ങി വെള്ളത്തില്‍ വീണ വിദ്യാര്‍ഥിനിയെ അതിസാഹസികമായി രക്ഷിച്ച് ക്നാനായക്കാരന്‍ നാടിന് മാതൃകയായി

Total
0
Share
error: Content is protected !!