കാക്കനാട് :പുരയ്ക്കല്‍ ചിന്നമ്മ കുരുവിള

കാക്കനാട് :പുരയ്ക്കല്‍ പരേതനായ കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിള (91) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 1 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: ഷിബു, ഡോ. ഷിലു, ഷിജു. മരുമക്കള്‍: സുജ, ഡോ. ഷേര്‍ലി, പ്രിന്‍സി (ഖത്തര്‍). കൊച്ചുമക്കള്‍: ഫെബിന്‍ (അയര്‍ലന്‍ഡ്), ചിന്നു (യു.കെ), ജിതിന്‍ (യു.കെ), ആന്‍സി (കാനഡ), മിന്നു, അശ്വിന്‍, അമിത് (ദുബായ്).

Previous Post

ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Total
0
Share
error: Content is protected !!