ദേശീയ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കവുമായി അന്ന മരിയയും ആഞ്ചലീന മരിയയും

മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നടന്ന ദേശീയ മിനി സബ് ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം അണിഞ്ഞ കേരള ടീമംഗങ്ങളായ അന്ന മരിയ സിജോയും ആഞ്ചലീന മരിയ സിജോയും. ചാമക്കാല ഇടവകാംഗങ്ങളായ ഇരുവരും ആക്കല്‍ സിജോ-ഷിജി ദമ്പതികളുടെ മക്കളാണ്. മങ്ങിടപ്പള്ളി സെന്റ് തോമസ് പള്ളിയിലെ ഏഴാം ക്ലാസ് മതബോധന വിദ്യാര്‍ഥികളായ അന്ന മരിയയും ആഞ്ചലീന മരിയയും തിരുവാണിയൂര്‍ സ്റ്റല്ലാ മാരിസ് കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്നു.

Previous Post

പ്രതിഭാസംഗമം- പ്ളസ് ടു: അതിരൂപതാതല പ്രതിഭകള്‍

Next Post

കലോത്സവത്തില്‍ ഒളശ്ശ സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളിന് ഓവറോള്‍ കിരീടം

Total
0
Share
error: Content is protected !!