പ്രകാശനം ചെയ്തു

കോട്ടയം: റവ.ഡോ ഷിജു വട്ടംപുറത്ത് ഒ.എസ്.എച്ച് എഴുതിയ ‘ദി ഫൗണ്ടേഷന്‍സ് ഓഫ് വാസ്തുശാസ്ത്ര ’ എന്ന പുസ്തകത്തിന്‍െറ പ്രകാശനം മാര്‍ തോമസ് ആനിമൂട്ടില്‍ നിര്‍വഹിക്കുന്നു. ഒ.എസ്.എച്ച് സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ജോസ് കന്നുവെട്ടിയേല്‍, ഫാ. ജോസ് ചിറയില്‍പുത്തന്‍പുരയില്‍ , ഫാ . ഷിജു വട്ടംപുറത്ത് എന്നിവര്‍ സമീപം.

Previous Post

തെള്ളകം: സി. അലക്സ് തട്ടാരാട്ട് SJC

Next Post

പ്രതിഭാസംഗമം- പ്ളസ് ടു: അതിരൂപതാതല പ്രതിഭകള്‍

Total
0
Share
error: Content is protected !!