ചെറുകര: ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍്റെ കിടങ്ങുര്‍ ഫൊറോന വാര്‍ഷികം ചെറുകര പാരീഷ്ഹാളില്‍ ഉഴവുര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് ഉദ്ഘാടനം ചെയ്തു. .ഫൊറോന പ്രസിഡന്‍റ് ഷൈജ ജോണ്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ചാപ്ളിയന്‍ ഫാ.ജോര്‍ജ്ജ് പുതുപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ള്യൂ.എ അതിരൂപത ജനറല്‍ സെക്രട്ടറി സില്‍ജി സജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ സല്‍കി. ജെസ്സി ജോസ് സ്വാഗതവും അനു മറ്റക്കര നന്ദിയും പറഞ്ഞു.ഡിനോ മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുന്നത്തുറ, മാറിടം,ചെറുകര യൂണിറ്റുകളുടെ കലാപരിപാടികളും നടന്നു.
ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍്റെ കിടങ്ങുര്‍ ഫൊറോന വാര്‍ഷികം



