വിധവകളുടെയും വിഭാര്യരുടെയും സംഗമം നടത്തി

മണ്ണൂര്‍: ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെയും ലീജിയന്‍ ഓഫ് മേരിയുടെയും നേതൃത്വത്തില്‍ മണ്ണൂര്‍ ഇടവകയില്‍ വിധവകളുടെയും വിഭാര്യരുടെയും സംഗമം (സ്നേഹസ്പര്‍ശം 2026) സംഘടിപ്പിച്ചു. വികാരി ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു കുഞ്ഞുമോന്‍, ഡോ. അലക്സ് ജോര്‍ജ്, ജെയിംസ് ജോണ്‍, ഫാ. ജോണ്‍ (SFO OFM), കെ.പി. ജോസഫ്, ഷിബു ജോസഫ്, ബേബി ജോര്‍ജ്, സോളി ജിജോ എന്നിവര്‍ പങ്കെടുത്തു.

Previous Post

New Leadership with Service and Love: St. Mary’s CML Office-Bearers Take Charge

Next Post

പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം നേടി മിലന്‍ സാബു

Total
0
Share
error: Content is protected !!