കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച കളര്‍ ഓണം 2026 ഓണാഘോഷ പരിപാടി ഡോ. അനൂപ് രാജന് ഉദ്ഘാടനം ചെയ്യുന്നു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സി. സുനിത എസ്.വി.എം., ജോയിന്റ് ഡയറക്ടര്‍ സി. അനിജ എസ്.വി.എം., സി.എം.ഒ ഡോ. സി. ലത എസ്.വി.എം., ഹോസ്പിറ്റല്‍ ചാപ്ലൈന്‍ ഫാ. ജോസ് കടവില്‍ചിറയില്‍ എന്നിവര്‍ സമീപം.



